താമരശ്ശേരി രൂപതാ വൈദികൻ മോൺ.ഡോ.ആൻറണി കൊഴുവനാൽ അന്തരിച്ചു

Advertisement

കോഴിക്കോട്. താമരശ്ശേരി രൂപതാ വൈദികൻ മോൺ.ഡോ.ആൻറണി കൊഴുവനാൽ (76) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ നടക്കും. ഇൻഫാമിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്

2017 ഏപ്രിൽ 29ന് ഫ്രാൻസിസ് മാർപ്പാപ്പ ചാപ്ലയിൻ’ഓഫ് ഹിസ് ഹോളിനസ് സ്ഥാനം നൽകി മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തി

Advertisement