ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു

Advertisement

ശബരിമല. കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു.തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്.രാവിലെ സന്നിധാനത്തെ മുറിയിൽ കുഴഞ്ഞ് വീണനിലയിൽ കണ്ടെത്തുകയായിരുന്നു.സന്നിധാനം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു

Advertisement