കുന്നത്തൂർ സംഗീത ട്രേഡേഴ്സ് ഉടമ രവീന്ദ്രൻ പിള്ള നിര്യാതനായി

Advertisement

കുന്നത്തൂർ:കുന്നത്തൂർ സംഗീത ട്രേഡേഴ്സ് ഉടമ കുന്നത്തൂർ നടുവിൽ ചന്ദ്രാലയത്തിൽ രവീന്ദ്രൻ പിള്ള (69) നിര്യാതനായി.സംസ്ക്കാരം ഇന്ന് (ചൊവ്വ) പകൽ രണ്ടിന് വീട്ടുവളപ്പിൽ.

Advertisement