കെപിസിസി സെക്രട്ടറി പി ജർമിയാസിന്റെ ഭാര്യാപിതാവ് ജെ സൈമൺ നിര്യാതനായി

Advertisement


തങ്കശ്ശേരി : ജെ സൈമൺ ( 84 ) (റിട്ട. ഫോർമാൻ ഓട്ടിസ് എലിവേറ്റർ മുംബൈ) തങ്കശ്ശേരിയിലെ വസതിയിൽ വച്ച് നിര്യാതനായി.ശവസംസ്കാര ശുശ്രൂഷ സെപ്റ്റംബർ 19 ചൊവ്വാ രാവിലെ 11 മണിക്ക് പന്മന വടക്കുന്തല ത്രീ കിംഗ്സ് ചർച്ചിൽ നടത്തും. മകൾ ഷൈനി ജർമിയാസ് ( ബിഷപ്പ് ബെൻസിർ ഹോസ്പിറ്റൽ കൊല്ലം ) മരുമകൻ അഡ്വ. പി ജർമിയാസ് ( കെപിസിസി സെക്രട്ടറി)
ചെറുമക്കൾ ജയ്ഡൻ ജെർമിയാസ് ( ഫാത്തിമ മാതാ നാഷണൽ കോളേജ് ) ജയ്മിൻ ജർമിയാസ് ( സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ കൊല്ലം )

Advertisement