വലിയകുളങ്ങര തോട്ടത്തിൽ ഇല്ലത്ത് റിട്ടയേർഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ നമ്പൂതിരി നിര്യാതനായി

Advertisement

ഓച്ചിറ. വലിയകുളങ്ങര തോട്ടത്തിൽ ഇല്ലത്ത് ബാലകൃഷ്ണൻ നമ്പൂതിരി (78 വയസ്. റിട്ടയേർഡ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. മരണാനന്തര കർമ്മങ്ങൾ ഞായറാഴ്ച രാവിലെ 11 മണിക്ക് സ്വവസതിയിൽ വച്ച് . ഭാര്യ ശാരദാദേവി. മക്കൾ : പരേതനായ ജയ കൃഷ്ണൻ , അജി കൃഷ്ണൻ (ലോക്കോ പൈലറ്റ്, റയിൽവേ ), പരേതയായ ഉമാ ലക്ഷ്മി: മരുമക്കൾ. ജ്യോതി ശർമ്മ (ESI വകുപ്പ് ) , Dr. ധന്യ (അമൃത ആയൂർവ്വേദ കോളേജ് വള്ളിക്കാവ് ) രാജേഷ് കുമാർ ( പോലീസ് സബ് ഇൻസ്പെക്റ്റർ, വെള്ളൂർ)

Advertisement