പള്ളിശേരിക്കൽ കൊച്ചു തുണ്ടിൽ തെക്കതിൽ ഭാസ്കരൻ നിര്യാതനായി

Advertisement

ശാസ്താംകോട്ട. പള്ളിശേരിക്കൽ കൊച്ചു തുണ്ടിൽ തെക്കതിൽ ഭാസ്കരൻ (80) നിര്യാതനായി.സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ:ഭാരതി.മക്കൾ:മണിയൻ, അനിൽകുമാർ, അജയകുമാർ , പരേതനായ ബിജുകുമാർ.മരുമക്കൾ: രജനി,അശ്വതി,സുജിത.

Advertisement