വേങ്ങ സന്തോഷ് ഭവനത്തിൽ (അമ്പനാട്ട്) റിട്ട.റെയിൽവേ ജീവനക്കാരൻ ശ്രീരംഗൻ നിര്യാതനായി

Advertisement

ശാസ്താംകോട്ട: വേങ്ങ സന്തോഷ് ഭവനത്തിൽ (അമ്പനാട്ട്) ശ്രീരംഗൻ (89,റിട്ട.റെയിൽവേ ജീവനക്കാരൻ) നിര്യാതനായി.
ഭാര്യ: സതിയമ്മ.മക്കൾ:ഗീതാമണി, സന്തോഷ് കുമാർ, ഗോപകുമാർ.
മരുമക്കൾ:ശശിധരൻ, മീര,ശാലിനി.
സഞ്ചയനം:ആഗസ്റ്റ് 4 വെള്ളിയാഴ്ച രാവിലെ 8 ന്.

Advertisement