വേങ്ങ അൻസിയ മൻസില്‍ പരേതനായ ഷാഹുൽ ഹമീദിൻ്റെ ഭാര്യ റംലാബീവി നിര്യാതനായി

Advertisement

മൈനാഗപ്പള്ളി. വേങ്ങ അൻസിയ മൻസില്‍ പരേതനായ ഷാഹുൽ ഹമീദിൻ്റെ ഭാര്യ റംലാബീവി (80) നിര്യാതനായി.
ഖബറടക്കം പള്ളിശ്ശേരിക്കൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
മക്കൾ. അബ്ദുൽ സലാം, നിസാമുദ്ദീൻ, ഷാജഹാൻ, സൈബുദ്ദീൻ, ഷാഹിദാ ,ഷഹീദാ, റൂബി, മരുമക്കൾ. ബഷീർ കുട്ടി,അബ്ദുൽ സലാം, നാസ്സറുദ്ദീൻ, ഷൈല, ഹസീന, റഷീദാ, റെജി

Advertisement