ചവറ കുളത്തിന്റെ കിഴക്കതിൽ പത്മാവതിഅമ്മ നിര്യാതയായി

Advertisement

ചവറ .കുളത്തിന്റെ കിഴക്കതിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (90) നിര്യാതയായി, മകൾ ജയലക്ഷ്മി (മിനി), മരുമകൻ സോമനാഥൻപിള്ള (TIA – കൊച്ചി) ചെറുമകൾ ലക്ഷ്മിപ്രിയ. സഞ്ചയനം ഞായറാഴ്ച – രാവിലെ -7.30.

Advertisement