കോഴിക്കോട്, കോയിക്കൽ കൊട്ടിലപ്പാട്ട് ഷംസുദ്ദീൻ മുസ്‌ലിയാർ നിര്യാതനായി

Advertisement

കരുനാഗപ്പള്ളി . കോഴിക്കോട്, കോയിക്കൽ കൊട്ടിലപ്പാട്ട് വീട്ടിൽ ഷംസുദ്ദീൻ മുസ്‌ലിയാർ ( 85) നിര്യാതനായി. സംസ്കാരം ഇന്ന് (ചൊവ്വ) വൈകിട്ട് മൂന്നുമണിക്ക് കോഴിക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി, മുൻ ഹജ്ജ് കമ്മിറ്റി മെമ്പർ, തിരുവനന്തപുരം എയർപോർട്ട് അതോറിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷെരീഫാ ബീവി മക്കൾ: അൻസർ മുസ്ലിയാർ (ഗൾഫ്), അനസ് മുസ്ലിയാർ (ഗൾഫ്) സൈന, ഷൈബ ( ടി കെ എം കോളേജ്), സൈമ മരുമക്കൾ: വഹാബ്, സഹീർ, രാജേഷ്, സംജു, റഹ്മാൻ.
ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് കമറുദ്ദീൻ മുസലിയാർ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ എസ് ഷറഫുദ്ദീൻ മുസ്ലിയാർ എന്നിവർ സഹോദരങ്ങളാണ്.

Advertisement