ശൂരനാട് വടക്ക് ജാനകി ഭവനത്തിൽ റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കെ രാഘവൻ നായർ നിര്യാതനായി

Advertisement

ശൂരനാട് വടക്ക് . പടിഞ്ഞാറ്റകിഴക്ക് ജാനകി ഭവനത്തിൽ റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ കെ രാഘവൻ നായർ (79) നിര്യാതനായി.സംസ്കാരം ബുധനാഴ്ച്ച രാവിലെ 10.30 ന് . ഭാര്യ സരസ്വതിയമ്മ മക്കൾ രജനീഷ് ആർ പിള്ള, രതീഷ് ആർ പിള്ള, രശ്മി മരുമക്കൾ. രഘുകുമാർ, സൗമ്യ, വിദ്യ സഞ്ചയനം തിങ്കളാഴ്ച

Advertisement