പട്ടാഴി വടക്കേക്കര അസി. വില്ലേജ് ഓഫീസർ മുതുപിലാക്കാട് പടിഞ്ഞാറ് മുണ്ടൂരഴികത്ത് പടിഞ്ഞാറ്റതിൽ അജയൻ നിര്യാതനായി

ശാസ്താംകോട്ട:പട്ടാഴി വടക്കേക്കര അസി. വില്ലേജ് ഓഫീസർ മുതുപിലാക്കാട് പടിഞ്ഞാറ് മുണ്ടൂരഴികത്ത് പടിഞ്ഞാറ്റതിൽ രാജേന്ദ്രൻ പിള്ളയുടെയും ഗൗരിയമ്മയുടെയും മകൻ അജയൻ (42) നിര്യാതനായി. സംസ്ക്കാരം ശനി രാവിലെ 11 ന് മനക്കര വലിയവിള പുത്തൻവീട്ടിൽ നടക്കും.ഭാര്യ:അനില (കൊല്ലം കോർപ്പറേഷൻ)
മകൻ:ഗൗരീനന്ദജൻ.

Advertisement