ആനയടി തെക്കേത്തടത്തിൽ രോഹിണിക്കുട്ടി നിര്യാതയായി

ശൂരനാട് വടക്ക് : ആനയടി തെക്കേത്തടത്തിൽ (പ്രസന്നസദനം) കാർത്തിക ഡ്രൈവിംഗ് സ്ക്കൂൾ ഉടമ പ്രഭാകരൻ പിളളയുടെ ഭാര്യ രോഹിണിക്കുട്ടി(വാവ,54) നിര്യാതയായി.മക്കൾ:അരുണിമ.ആർ.പിള്ള,ഐശ്വര്യ.ആർ.പിള്ള.സഞ്ചയനം:മാർച്ച് രണ്ടിന് രാവിലെ എട്ടിന്.

Advertisement