കുന്നത്തൂർ കിഴക്ക് പുഷ്പമംഗലം (സ്മിത ബ്രിക്സ്) പുഷ്പാംഗദൻ നിര്യാതനായി

Advertisement

കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് പുഷ്പമംഗലം (സ്മിത ബ്രിക്സ്) പുഷ്പാംഗദൻ (64) നിര്യാതനായി.സംസ്ക്കാരം ഇന്ന്(വെള്ളി) രാവിലെ 9ന് വീട്ടുവളപ്പിൽ.ഭാര്യ:സുധ.
മക്കൾ: സ്മിത,സിമി.മരുമക്കൾ: ശിവം.എസ്.പ്രകാശ്
(റെയിൽവേ,കൊല്ലം),റിജു.റ്റി (എയർഫോഴ്സ്).സഞ്ചയനം:മാർച്ച് രണ്ടിന് രാവിലെ എട്ടിന്.

Advertisement