പള്ളിശേരിക്കല്‍ പടിഞ്ഞാറ് സുഭാഷ്ഭവനത്ത് സുഭാഷ്നിര്യാതനായി

Advertisement

ശാസ്താംകോട്ട. പള്ളിശേരിക്കല്‍ പടിഞ്ഞാറ് സുഭാഷ്ഭവനത്ത് സുഭാഷ്(43)നിര്യാതനായി. ഭാര്യ. സജിത. മക്കള്‍. അശ്വജിത്ത്, അവന്തിക. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്‌

Advertisement