മാരാമൺ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ 3 പേർ പമ്പയിൽ ഒഴുക്കിൽപെട്ടു

പത്തനംതിട്ട: മാരാമൺ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ മാവേലിക്കര ചെട്ടികുളങ്ങര സ്വദേശികളായ രണ്ട് സഹോദരൻമാർ ഉൾപ്പെടെ മൂന്ന്പേർ പമ്പാ നദിയിൽ ഒഴുക്കിൽപെട്ടു. കണ്ണമംഗലം മെറിൻ വില്ലയിൽ ഷെഫിൻ (15), മെറിൻ (18), തോണ്ടപ്പുറത്ത് എബിൻ (24) എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുന്നു.

Advertisement