മണപ്പള്ളി തെക്ക് ചെറുകര റുഖിയ ഉമ്മ നിര്യാതയായി

കരുനാഗപ്പള്ളി:മണപ്പള്ളി തെക്ക് ചെറുകര വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിൻ്റെ ഭാര്യ റുഖിയ ഉമ്മ (87) നിര്യാതയായി.മക്കൾ:നബീസത്ത് ബീവി,മുഹമ്മദ് കുഞ്ഞ്,സൗദ,
ലൈല,നാസർ,സലീം (കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കരുനാഗപ്പള്ളി),സഖീനത്ത്,
ബുഷ്റ.മരുമക്കൾ:പരേതനായ ജലാലുദ്ദീൻ,ഹിദായത്ത്,മജീദ് കുട്ടി,മാജിദാ ബീവി,ഷംല,
ബാബു ഖാൻ

Advertisement