ആനയടി ഉഷാലയത്തിൽ ശിവദാസൻ നിര്യാതനായി

Advertisement

ആനയടി : ശൂരനാട് വടക്ക് ആനയടി ഉഷാലയത്തിൽ ശിവദാസൻ (63) നിര്യാതനായി.ഭാര്യ:ഉഷ.
മക്കൾ:നിഷ,നിതിൻ.മരുമകൾ :ഗോപകുമാർ,അഞ്ചു.സംസ്ക്കാരം നാളെ (ബുധൻ) രാവിലെ 11ന് വീട്ടുവളപ്പിൽ.

Advertisement