കുന്നത്തൂർ പുത്തൂരം വീട്ടിൽ സുലത നിര്യാതയായി

Advertisement

കുന്നത്തൂർ : കുന്നത്തൂർ കിഴക്ക് പുത്തൂരം വീട്ടിൽ പരേതനായ എം.സോമന്റെ ഭാര്യ സുലത.ബി(69) നിര്യാതയായി.മക്കൾ:സീമ,സീന.
മരുമക്കൾ:ജയകൃഷ്ണൻ(ബഹ്റൈൻ),മനു(സ്വിറ്റ്സർലന്റ്).സംസ്ക്കാരം നാളെ (ഞായർ) രാവിലെ 11ന് വീട്ടുവളപ്പിൽ.

Advertisement