ഇടവനശ്ശേരി മാതിരംപള്ളി പടിഞ്ഞാറ്റതിൽ നന്ദകുമാർ നിര്യാതനായി

Advertisement

മൈനാഗപ്പള്ളി : ഇടവനശ്ശേരി മാതിരംപള്ളി പടിഞ്ഞാറ്റതിൽ നന്ദകുമാർ.എൽ(62) നിര്യാതനായി. സംസ്ക്കാരം ചൊവ്വ പകല്‍ 11.30ന്.ഭാര്യ: സിന്ധു.മക്കൾ: നീതു ലക്ഷ്മി,നിഖിൽ.സഞ്ചയനം: ശനി രാവിലെ എട്ടിന്.

Advertisement