കോളജ് വിദ്യാർത്ഥിനിയുടെ കൊലപാതകം ഇന്ന് മുസ്ലീം സംഘടനകളുടെ ബന്ദ്

Advertisement

ഹുബള്ളി. കർണാടക ഹുബള്ളിയിലെ കോളജ് വിദ്യാർത്ഥിനിയുടെ കൊലപാതകം

ഹുബള്ളിയിൽ ഇന്ന് മുസ്ലീം സംഘടനകളുടെ ബന്ദ്

വിഷയത്തെ മതപരമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം

കൊലപാതകം ലവ് ജിഹാദിനെ തുടർന്നാണെന്ന് ആരോപിച്ച് ബിജെപി വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു

ഹുബള്ളി BVB കോളജ് വിദ്യാർത്ഥിനി നേഹയെ ക്യാമ്പസിനകത്ത് വെച്ചാണ് കൊലപ്പെടുത്തിയത്

പ്രതിയായ അതേ കൊളജിലെ ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Advertisement