ഇന്ത്യ – ഓസ്ട്രേലിയ ട്വൻ്റി 20,രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ വിജയം റൺസിന് 44 റൺസിന്

Advertisement

തിരുവനന്തപുരം.ഇന്ത്യ – ഓസ്ട്രേലിയ ട്വൻ്റി 20 പരമ്പര, രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ വിജയം റൺസിന് 44 റൺസിന്. 236 റൺസ് ലക്ഷ്യം വെച്ചിറങ്ങിയ ഓസീസ് പോരാട്ടം 191 ൽ അവസാനിച്ചു

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ അഞ്ചാം വിജയം. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ് കൃഷ്ണയും രവി ബിഷ്ണോയിയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. പരമ്പരയിൽ ഇന്ത്യ 2-0 ത്തിന് മുന്നിൽ

Advertisement