പ്രതിപക്ഷ കൂട്ടായ്മയ്ക്ക് മുന്നേ ഭിന്നത,ആം ആദ്മി നിര്‍ദ്ദേശം കോണ്‍ഗ്രസ് തള്ളി

Advertisement

ന്യൂഡെല്‍ഹി.പ്രതിപക്ഷ കൂട്ടായ്മയ്ക്ക് മുന്നേ ഭിന്നത: ഡൽഹിയിലും പഞ്ചാബിലും മത്സരിയ്ക്കരുതെന്ന ആം ആദ്മി നിർദ്ദേശം കോൺഗ്രസ്സ് തള്ളി.

പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് കോൺഗ്രസ്സ്. ആം ആദ്മിയുടെ നിർദ്ദേശം പ്രതിപക്ഷ കൂട്ടായ്മയെന്ന സൻകല്പത്തിന്റെ താത് പര്യത്തിന് എതിരെന്ന് കോൺഗ്രസ്സ്. കോൺഗ്രസ്സിന് മാത്രമേ രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയ്ക്ക് നേത്യത്വം നല്കാനാകു.കോൺഗ്രസ് നിലപാട് നിതീഷ് കുമാറിനെ അറിയിച്ചു.

Advertisement