വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം 4 ദിവസം മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചു

ബിലാസ്പൂര്‍. വനിതാ സുഹ്യത്തിനെ കൊന്ന് ശരീരം 4 ദിവസം മെഡിക്കൽ സ്റ്റോറിൽ സൂക്ഷിച്ചു.ചത്തിസ് ഗഡിലെ ബിലാസ് പൂരിൽ മെഡിക്കൽ സ്റ്റോർ ഉടമയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.

മ്യതദേഹം സംസ്ക്കരിയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെയാണ് പ്രതിയായ സാഹു പിടിയിലായത്.

പ്രിയങ്ക എന്ന യുവതി ആണ് കൊല്ലപ്പെട്ടതെന്ന് പോലിസ്.സിവിൽ സരവ്വീസ് കോച്ചിംഗിനായ് ഹോസ്റ്റലിൽ താമസ്സിയ്ക്കുകയായിരുന്നു പ്രിയങ്ക.ഇവരിൽ നിന്ന് 11 ലക്ഷത്തോളം രൂപ സാഹു കൈപറ്റിയിട്ടുണ്ടെന്ന് പോലിസ്

Advertisement