25.3 C
Kollam
Wednesday 19th August, 2026 | 05:53:10 AM
Home Local Obituary വേങ്ങ ഊപ്പന്‍വിളയില്‍ വാസുദേവന്‍പിള്ള നിര്യാതനായി

വേങ്ങ ഊപ്പന്‍വിളയില്‍ വാസുദേവന്‍പിള്ള നിര്യാതനായി

ശാസ്താംകോട്ട. വേങ്ങ ഊപ്പന്‍വിളയില്‍ വാസുദേവന്‍പിള്ള(64)നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.ഭാര്യ. പത്മിനിയമ്മ. മക്കള്‍. ശ്രീവിദ്യ,ആരതി മരുമക്കള്‍. അനീഷ്കുമാര്‍,സനല്‍കുമാര്‍

സഞ്ചയനം ഞായര്‍ രാവിലെ