പരവൂർ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ വീണ്ടും ആക്രമണം

Advertisement

കൊല്ലം. പരവൂർ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ വീണ്ടും ആക്രമണം

കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് യൂണിയൻ – സിഐടിയുവിന്റെ പ്രകടനത്തിൽ പിന്നാലെ കല്ലേറുണ്ടായി

കല്ലേറിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു.

അക്രമത്തിൽ പ്രതിഷേധിച്ചു കോണ്ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

Advertisement