ആർ എസ് പി നേതാവ് കെ മുസ്തഫയുടെ മാതാവ് റംലത്ത് കുഞ്ഞ് നിര്യാതയായി

Advertisement

ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള വടക്കതിൽ പരേതനായ കാസീം പിള്ള യുടെ ഭാര്യ റംലത്ത് കുഞ്ഞ് (88) നിര്യാതയായി.സംസ്കാര ചടങ്ങുകൾ ആനൂർക്കാവ് മുസ്ലീം ജമായത്ത് പള്ളി ഖബർസ്ഥാനിൽ വൈകിട്ട് 4 മണിക്ക്.

മക്കൾ : ലൈലാ ബീവി, ഫാത്തിമാ ബീവി, കെ മുസ്തഫ(ആർ എസ് പി സംസ്ഥാന കമ്മിറ്റിയംഗം, യു ടി യു സി സംസ്ഥാന വൈസ് പ്രസിഡന്‍റ്), കെ നസീർ, ജുനൈദ, കെ ഷാജഹാൻ, ഹുസൈബ, കെ മുജീബ് റഹ് മാൻ. മരുമക്കൾ : യൂനുസ് കുട്ടി, റഹീം, സീനത്ത്, റഹിയാനത്ത്, റഹീം, ആബിദ, സലീം, ഷഹബാനത്ത്.

Advertisement