കുന്നത്തൂർ പഞ്ചായത്ത് മുൻ മെമ്പര്‍ മണിക്കുട്ടൻ(55) നിര്യാതനായി

Advertisement

കുന്നത്തൂർ . പഞ്ചായത്തിലെ മുൻ ജനപ്രതിനിധി ഐവര്‍കാല പുത്തനമ്പലം മേലൂട്ടഴികത്ത് വടക്കതില്‍ മണിക്കുട്ടൻ(55) നിര്യാതനായി.ശാസ്താംകോട്ട സബ്ട്രഷറി ജീവനക്കാരനാണ്. മരണാനന്തര കർമ്മങ്ങൾ നാളെ

Advertisement