തൈപ്ലാവിള വീട്ടിൽ എൽ.സുമതിയമ്മ നിര്യാതയായി

Advertisement

കുന്നത്തൂർ : തുരുത്തിക്കര തൈപ്ലാവിള വീട്ടിൽ തങ്കപ്പൻ പിള്ളയുടെ ഭാര്യ എൽ.സുമതിയമ്മ നിര്യാതയായി.സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.മക്കൾ: മധുസൂദനൻ പിള്ള.റ്റി(ഡെൽഹി പോലീസ്),രാമചന്ദ്രൻ പിള്ള.റ്റി,
വേണുഗോപാലപിള്ള.റ്റി(അധ്യാപകൻ, വി.ജി.എസ്.എസ്.എ.എച്ച്.എസ് കുന്നത്തൂർ നെടിയവിള).മരുമക്കൾ : ഗിരിജാകുമാരി,സുധാകുമാരി .വി
(ഇ.എസ്.ഐ ഡിസ്പൻസറി സദാനന്ദപുരം),ജിഷാ ഭാസ്കർ.സഞ്ചയനം ഏപ്രിൽ 3ന് രാവിലെ 8 മണിക്ക് .

Advertisement