ജില്ലയിലെ വിവിധ സർക്കാർ-എയ്ഡഡ് ടി ടി ഐകളിലെ ഡി.എൽ.എഡ് (സയൻസ്,ഹ്യുമാനിറ്റീസ്,കോമേഴ്‌സ്) ബാച്ചുകളുടെ രണ്ടാം അലോട്ട്മെന്റ് ജൂലൈ 30 രാവിലെ 10.30നു കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തിൽ നടത്തും. വിവരങ്ങൾക്ക്: ddeklm.blogspot.com