26.5 C
Kollam
Sunday 6th September, 2026 | 03:39:09 AM
Home News Local ശാസ്താംകോട്ട കോടതി വളപ്പിൽ വൃക്ഷ തൈ നട്ടു പരിസ്ഥിതി ദിനാചരണം

ശാസ്താംകോട്ട കോടതി വളപ്പിൽ വൃക്ഷ തൈ നട്ടു പരിസ്ഥിതി ദിനാചരണം

കുന്നത്തൂർ താലൂക്ക് ലീഗൽ സർവീസ്സ് അതോറിറ്റി യുടെ ആഭിമുഖ്യത്തിൽ കോടതി വളപ്പിൽ വൃക്ഷ തൈ നട്ടു പരിസ്ഥിതിതി ദിനാചരണം നടത്തി .

സിവിൽ ജഡ്ജന്മാരായ രേഷ്മ രാജൻ,കാവ്യ എസ്. എസ് എന്നിവർ ചേർന്ന് കോടതി വളപ്പിൽ വൃക്ഷ തൈ നട്ടു. ബാർ അസോസിയേഷൻ ഭാരവാഹി കളായ ഇ. എം. കുഞ്ഞുമോൻ, സിനി ജെ. കൂടാതെ അഡ്വ.സുധികുമാർ, നൗഫൽ ജലാൽ, പാരാ ലീഗൽ വോളന്റീർന്മാർ തുടങ്ങിയവർ നേതൃത്വം നൽകി.