27.5 C
Kollam
Saturday 24th October, 2026 | 11:03:18 PM
Home News Local കവിത ചൊല്ലി കവി കുരീപ്പുഴ ശ്രീകുമാറും പ്രചാരണത്തിന്

കവിത ചൊല്ലി കവി കുരീപ്പുഴ ശ്രീകുമാറും പ്രചാരണത്തിന്

Advertisement

കുന്നത്തൂർ. കവിത ചൊല്ലി കവി കുരീപ്പുഴ ശ്രീകുമാറും പ്രചാരണത്തിന്
ഇടത് മുന്നണി സ്ഥാനാർത്ഥികളുടെ  തെരഞെടുപ്പ് സ്വീകരണ പരിപാടി കുന്നത്തൂർ പഞ്ചായത്തിലെ ഏഴാംമൈലിൽ കവി ഉദ്ഘാടനം ചെയ്തു.

നേതാക്കളായ ടി. ആർ. ശങ്കരപ്പിള്ള കെ.ശിവശങ്കരൻ നായർ, കെ. തമ്പാൻ ജി. പ്രിയദർശിനി ജി. നകുലകുമാർ ബി. ഹരികുമാർ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി കലാദേവി ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി രശ്മി രൺജിത വാർഡ് സ്ഥാനാർത്ഥികളായ ദീപ. പി. അജിതകുമാരി എന്നിവർ നന്ദി പറഞ്ഞു