കരിമ്പുഴയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കില്‍പെട്ട മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

Advertisement

പാലക്കാട്. മണ്ണാർക്കാട് കരിമ്പുഴയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു.ചികിത്സയിലിരിക്കെ പുത്തൻ വീട്ടിൽ ബാദുഷ,ബന്ധുക്കളായ റിസ്വാന (19, ചെറുമല സ്വദേശിനി ദീമ മെഹ്ബ ( 19) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപമായിരുന്നു അപകടം.കാരാക്കുർശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് പേരും.നാട്ടുകാരും ട്രോമകെയർ വളണ്ടിയർമാരും ചേർന്നാണ് കുട്ടികളെ കരക്ക് കയറ്റിയത്.

Advertisement