ഇടയ്ക്കാട് തെക്ക് തെങ്ങുവിളയില്‍ ശ്രീഭദ്രാദേവീക്ഷേത്രത്തിലെ മീനചോതി മഹോല്‍സവം ഇന്ന് മുതല്‍

പോരുവഴി. ഇടയ്ക്കാട് തെക്ക് തെങ്ങുവിളയില്‍ ശ്രീഭദ്രാദേവീക്ഷേത്രത്തിലെ മീനചോതി മഹോല്‍സവം ഇന്ന്(21-3)കൊടിയേറും. സുബ്രഹ്മണ്യന്‍ തന്ത്രി കാര്‍മ്മികത്വം വഹിക്കും. കലശം,വിശേഷ പൂജകള്‍ തോറ്റംപാട്ട് എന്നിവ നടക്കും. 25ന് വൈകിട്ട് ആറിന് ചന്ദ്രപൊങ്കാല, 28ന് രാവിലെ 9.30ന് നവകം,അഭിഷേകം,11.30ന് നൂറുംപാലും,നാലിന് കെട്ടുകാഴ്ച,ആറിന് ദേവി എഴുന്നള്ളത്ത്,രാത്രി കൊടിയിറക്ക് മഹാഗുരുതി എന്നിവ നടക്കും

Advertisement