മലനടയിൽ ഇന്ന് ആറാട്ട് മഹോത്സവം

മലനട:ചരിത്ര പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുന്ന പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ ഇന്ന് (ചൊവ്വ) രാത്രി 7 മുതൽ തെങ്ങമം ബട്ടർഫ്ലൈസ് അവതരിപ്പിക്കുന്ന തിരുവാതിര, 7.30 മുതൽ നൃത്തനൃത്ത്യങ്ങൾ,10 മുതൽ സൗദി പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ആറാട്ട് മഹോത്സവം – നാടൻ പാട്ടും നല്ല ചിരിയും എന്നിവ നടക്കും.

Advertisement