പാർലമെൻ്റ് ഇലക്ഷൻ:സിനിമാപറമ്പ് മുതൽ ഭരണിക്കാവ് വരെയും ഐസിഎസ് മുതൽമൈനാഗപ്പള്ളി വരെയും കേന്ദ്ര സേനയുടെ റൂട്ട് മാർച്ച്

ശാസ്താംകോട്ട:പാർലമെൻ്റ് തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കങ്ങളുടെ
ഭാഗമായി കേന്ദ്ര സേനയും പൊലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി.സിനിമാപറമ്പ് മുതൽ ഭരണിക്കാവ് വരെയും ഐസിഎസ് മുതൽ മൈനാഗപ്പള്ളി വരെയുമാണ് മാർച്ച് നടത്തിയത്.ശാസ്താംകോട്ട ഡിവൈഎസ്പി ജയകുമാർ,എസ്എച്ച്ഒ മഹേഷ് എന്നിവർ നേതൃത്വം നൽകി.

Advertisement