കരുനാഗപ്പള്ളി – തെങ്കാശി സർവ്വീസ് തുടങ്ങി

Advertisement

കരുനാഗപ്പള്ളി . കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും- തെങ്കാശി സർവ്വീസ് സിആര്‍ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ,എടിഒ അബ്ദുൽ നിഷാർ
മന്ത്രിയുടെ പ്രതിനിധി പാവുമ്പാ മനോഹരൻ
കെഎസ്ആര്‍ടിസി യിലെ വിവിധ ട്രയിഡ് യൂണിയൻ നേതാക്കൾ
പ്രതിനിധിജനറൽ കൺട്രോളിംഗ് ഇൻസ്പക്ടർ ആനന്ദക്കുട്ടൻ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Advertisement