തൊടിയൂരില്‍ മക്കളുമായി  തീകൊളുത്തിയ  യുവതി മരിച്ചു

കരുനാഗപ്പള്ളി. തൊടിയൂരില്‍ പഞ്ചായത്ത് ഓഫീസിന് വടക്കുവശം സാഫല്യത്തില്‍ മനുവിന്‍റെ ഭാര്യ അര്‍ച്ചന(34)ആണ് മക്കളെ തീകൊളുത്തി ആത്മഹത്യ ചെയ്തത്. മക്കളായ അനാമിക(8) ആരവ്(2)എന്നിവര്‍ ഗുരുതരമായ പൊള്ളലോടെ ആലപ്പുഴ മെഡിക്കല്‍ കോളജിലാണ്. പെയിന്‍ററായ മനു വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നറാണ് ശരീരത്തില്‍ ഒഴിച്ചുകത്തിച്ചത്. അര്‍ച്ചന നേരത്തേ സുഡാനില്‍ നഴ്സ് ആയിരുന്നു. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.

Advertisement