ശാസ്താംകോട്ട തടാക തീരത്ത് അജ്ഞാതൻ മരിച്ച നിലയിൽ

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട തടാക തീരത്ത് അമ്പലക്കടവിന് സമീപം അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.തിങ്കളാഴ്ച വൈകിട്ട് 5 ഓടെയാണ് മരിച്ച നിലയിൽ കണ്ടത്.65 വയസ് പ്രായം തോന്നിക്കും.വെള്ള മുണ്ടും ഇളം പച്ചയിൽ വെള്ള വരയോടു കൂടിയ ഷർട്ടുമാണ് വേഷം.മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

Advertisement