പ്രവാസി സംഘം ജില്ലാ കൺവെൻഷൻ

Advertisement

കരുനാഗപ്പള്ളി . കേരള പ്രവാസി സംഘം കൊല്ലം ജില്ലാ കൺവെൻഷൻ കോഴിക്കോട് ചാലയ്യം ടവറിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം ശശിധരൻ അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ പി കെ ജയപ്രകാശ് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, പ്രവാസി സംഘം സംസ്ഥാന ഭാരവാഹികളായ ശ്രീകൃഷ്ണപിള്ള, വിജയകുമാർ, കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, അജയൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, എച്ച് ഷക്കീർ, ഹാഷിം തൊട്ടുകര, ജയലക്ഷ്മി, സുൽഫത്ത്, വി പി ജയപ്രകാശ് മേനോൻ, എ അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement