മണ്ണൂർക്കാവ് ദേവി ക്ഷേത്രത്തിൽ വിദ്യാരംഭം

Advertisement

മൈനാഗപ്പള്ളി. മണ്ണൂർക്കാവ് ദേവി ക്ഷേത്രത്തിൽ വിദ്യാരംഭം നടത്തി. ചടങ്ങിൽ മൈനാഗപ്പള്ളി മിലാദി ഷെരീഫ് ഹൈസ്കൂൾ അധ്യാപകൻ കല്ലട ഗിരീഷ് കുരുന്നുകൾക്ക് ആദ്യ അക്ഷരം എഴുതിച്ചു.

Advertisement