സൗജന്യ നേത്രചികിത്സ ക്യാമ്പ് നാളെ

Advertisement

ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ
കെ കെ സി ചാരിറ്റബിൾ & സ്പോർട്ട്സ് ക്ലബ്ബിൻ്റെയും തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് നാളെ രാവിലെ 9 മുതൽ പള്ളിശ്ശേരിക്കൽ പടിഞ്ഞാറ് കോട്ടയ്ക്കകം ജംഗ്ഷനിൽ വെച്ച് നടക്കും.വാർഡ് മെമ്പർ നസീമ ബീവി ഉദ്ഘാടനം ചെയ്യും.

Advertisement