ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം

Advertisement

ശൂരനാട് . ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഉദ്ഘാടനം
പാറക്കടവിൽ നടന്നു.ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസാർ ഷാഫി ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ശ്യാമളയമ്മ,എൻ.പങ്കജാക്ഷൻ,
ആർ.സുന്ദരേശൻ,പഞ്ചായത്ത് അംഗങ്ങളായ ഇ.വിജയലക്ഷ്മി,സുനിത ലത്തീഫ്, അഞ്ജലി നാഥ്,ശാന്തകുമാരി, സുനിൽകുമാർ,സന്തോഷ് കുമാർ, ബ്ലെസ്സൻ,ദിലീപ്,സൗമ്യ,ശ്രീലക്ഷ്മി, പ്രദീപ്,അമ്പിളി ഓമനക്കുട്ടൻ,സെക്രട്ടറി സി.ആർ സംഗീത എന്നിവർ സംസാരിച്ചു.ഉദ്ഘാടനത്തിനു മുന്നോടിയായി വർണപ്പകിട്ടാർന്ന
ഘോഷയാത്രയും ഉണ്ടായിരുന്നു.

Advertisement