ബിച്ചു നാഥിനെ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ആദരിച്ചു

Advertisement

സ്പെയിനിൽ ക്ലബ്ബ് ഫുട്ബാൾ കളിക്കാൻ പോകുന്ന മൈനാഗപ്പള്ളിയുടെ അഭിമാനം ബിച്ചു നാഥിനെ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ആദരിച്ചു.

നാളെ സ്പെയിനിലേക്ക് റീജീയണൽ തേർഡ് ഡിവിഷൻ മ്രിസിലാട്ട യു എഫ്) കബ്ബ് ഫുട്ബാൾ മൽസരങ്ങളിൽ കളിക്കാൻ പോകുന്ന ബിച്ചു നാഥിനെ മൈനാഗപളളി ഗ്രാമ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് പി.എം സെയ്ദ് ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസി.ബി സേതു ലക്ഷ്മി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി . വാർഡ് അംഗങ്ങളായ ലാലി ബാബു .ഷാജി ചിറക്കു മേൽ . രജനി സുനിൽ, ജലജ രാജേന്ദ്രൻ . അനന്തു ഭാസി എന്നിവർ സംബന്ധിച്ചു

Advertisement