പോരുവഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അറബിക്,ഹിന്ദി അധ്യാപക ഒഴിവ്

Advertisement

പോരുവഴി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യുപി വിഭാഗത്തില്‍ ജൂനിയര്‍ ഹിന്ദി എല്‍പി വിഭാഗത്തില്‍ ജൂനിയര്‍ അറബിക് തസ്തികകളില്‍ നിലവില്‍വന്ന ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അഭിമുഖം നടക്കുന്നു. സെപ്റ്റംബര്‍ 15ന് വെള്ളിയാഴ്ച എല്‍പി വിഭാഗത്തിലേക്ക് 11 മണി, യുപി വിഭാഗത്തിലേക്ക് 12 മണിഎന്നിങ്ങനെയാണ് സമയം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം

Advertisement