കാരുവള്ളിൽ ഗോപാലപിള്ള സ്മാരക കോൺഗ്രസ് ഭവൻ നിര്‍മ്മാണം തുടങ്ങി

Advertisement

പടിഞ്ഞാറേക്കല്ലട. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായുള്ള കട്ടിളവയ്പ് ചടങ്ങ് നടത്തി. കോൺഗ്രസ് നേതാക്കളായ കാരുവള്ളിൽ ശശി, കല്ലട ഗിരീഷ്, കടപുഴ മാധവൻ പിള്ള , കോട്ടാങ്ങൽ രാമചന്ദ്രൻപിള്ള , കുന്നിൽ ജയകുമാർ , ഗീവർഗ്ഗീസ്, ജോൺ പോൾ സ്റ്റഫ്, കാരാളി ഗിരീഷ്, കരീലിൽ ബാലചന്ദ്രൻ , മഹിമ രവീന്ദ്രൻപിള്ള, എ കെ സലീ ബ് , തൊണ്ടിക്കൽ ഗോപാലകൃഷ്ണൻ , അഗസ്റ്റിൻ കല്ലുംപുറം, കൃഷ്ണകുമാർ, ജോസ് , രവീന്ദ്രൻ പിള്ള, സരോജാഷൻ പിള്ള, ശ്രീധരൻ, റജി മുറു വാതുക്കൽ, ജോൺ ഐക്കര, ഗോപാലകൃഷ്ണൻ , ഗോപകുമാർ, ഹനിമൽ കുമാർ, അംബുജാക്ഷിയമ്മ, ശിവപ്രസാദ്, ഷാജി, ഗോമതി, ജോർജ്ജ് കുട്ടി എന്നീ നേതാക്കളും ഒട്ടേറെ പാർട്ടി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Advertisement