കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

Advertisement

കൊല്ലം.കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവർ

കടക്കൽ അബ്ദുൽ അസീസ് മൗലവി (പ്രസിഡൻറ്) മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട (വർക്കിംഗ് പ്രസിഡണ്ട്)

അഡ്വക്കേറ്റ് കെ പി മുഹമ്മദ് (ജനറൽ സെക്രട്ടറി) മാർക്ക് അബ്ദുൽസലാം (ട്രഷറർ) കടയ്ക്കൽ ജുനൈദ്

(ഓർഗനൈസിംഗ് സെക്രട്ടറി ) പ്രൊഫസർ മുഹമ്മദ് കുഞ്ഞ് അഡ്വക്കേറ്റ് കുറ്റിയിൽ ഷാനവാസ് ഹാജി അബ്ദുൽസലാം കുമളി ജലാലുദ്ദീൻ മൗലവി കായംകുളം(വൈസ് പ്രസിഡണ്ട്മാർ )

എം എം ജലീൽ പുനലൂർ അഫ്സൽ പത്തനംതിട്ട രണ്ടാർകര മീരാൻ മൗലവി(സെക്രട്ടറിമാർ) എന്നിവരെ സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു

Advertisement