കേരളാ മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി അഡ്വ. കുറ്റിയിൽ ഷാനവാസിനെ തെരഞ്ഞെടുത്തു

Advertisement

ശാസ്താംകോട്ട.കേരളാ മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി അഡ്വ. കുറ്റിയിൽ ഷാനവാസ് തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ അദ്ദേഹം പള്ളിശ്ശേരിക്കൽ ജുമാ മസ്ജിദ് പ്രസിഡന്റും
കേരളാ മുസ്ലീം ജമാഅത്ത് ഫെഡറേഷൻ കുന്നത്തൂർ താലൂക്ക് പ്രസിഡന്റുമാണ്. ആഗസ്റ്റ് ഒന്നിന്
കൊല്ലത്ത് വച്ച് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്.

Advertisement