ഭരണിക്കാവ് സപ്ലൈകോ സൂപ്പർ മാർക്കറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

Advertisement

ശാസ്താംകോട്ട : സബ്സിഡി സാധനങ്ങൾ വിതരണം ചെയ്ത് പൊതു വിപണിയിൽ വിലകയറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപെട്ട് ശാസ്താംകോട്ട കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവ് സപ്ലൈകോ സൂപ്പർ മാർക്കറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.തുണ്ടിൽ നാഷാദ്, പി.നൂർദീൻ കുട്ടി,കാഞ്ഞിരവിള അജയകുമാർ,ഗോകുലം അനിൽ,കടപുഴ മാധവൻ പിള്ള, എൻ.സോമൻ പിള്ള,രാജു ലോറൻസ്, ശൂരനാട് ശ്രീകുമാർ,ആർ.അരവിന്ദാക്ഷൻ പിള്ള ,തടത്തിൽ സലിം,എസ്.സുഭാഷ്, റോയി മുതുപിലാക്കാട്,ഹരികുമാർ
കുന്നുംപുറം,എസ്.ബീന കുമാരി, എം.വൈ നിസാർ,ചിറക്കുമേൽ ഷാജി, അബ്ദുൽ സലാം പറമ്പിൽ, അർത്തിയിൽ അൻസാരി, ലാലിബാബു,ടി.ജി.എസ് തരകൻ,വൈ.നജിം,ജയശ്രീ രമണൻ, കുന്നിൽ ജയകുമാർ,ഐ.സുബയർ കുട്ടി,ബിജു ജാതിക്കാട്ട്,അസൂറ ബീവി, സാവിത്രി,ശാന്തകുമാരി,ഷീജ ഭാസ്ക്കർ,ദുലാരി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement