സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈദ് ഗാഹ്

Advertisement

കരുനാഗപ്പള്ളി: സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷന് പടിഞ്ഞാറ് വശമുള്ള ശ്രീധരീയം ആഡിറ്റോറിയം ഗ്രൗണ്ടിൽ 29/06l 2023 വ്യാഴാഴ്ച രാവിലെ 7.30 ന് ഈദ് ഗാഹിൽ ബലിപെരുന്നാൾ നമസ്കാരം നടന്നു. ഷമീർ ഫലാഹി ആലപ്പുഴ നമസ്കാരത്തിന് നേതൃത്വം നൽകി

30/06/2023 വെള്ളിയാഴ്ച 4.30 ന് ഐ.എം.എ ഹാളിൽ നടക്കുന്ന ഈദ് സൗഹൃദ സംഗമം സി .ആർ .മഹേഷ് MLA ഉദ്ഘാടനം നിർവഹിക്കും.

Advertisement